Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയറിളക്കത്തെ തുടര്‍ന്ന് ചികിത്സ തേടിയശേഷം വീട്ടില്‍ മടങ്ങിയെത്തിയ 12കാരന്‍ മരിച്ചു

30 Jan 2025 20:58 IST

ജേർണലിസ്റ്റ്

Share News :

കട്ടപ്പന: വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം വീട്ടില്‍ മടങ്ങിയെത്തിയ പന്ത്രണ്ടുകാരനെ അവശത കൂടിയതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. വലിയതോവാള കല്ലടയില്‍ വിനോദിന്റെ മകന്‍ റൂബന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇരട്ടയാറിലെ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങി. വൈകിട്ട് അവശനിലയിലായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. വണ്ടന്‍മേട് പോലീസ് കേസെടുത്തു. ഡീപ്സീക് തീർത്ത എഐ വിപ്ലവം

Follow us on :

More in Related News