Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവയ്പ്

27 Jan 2025 19:29 IST

ജേർണലിസ്റ്റ്

Share News :


പീരുമേട്: കുമളി പഞ്ചായത്തിലെ വ്യാപാരികളുടെ 2025 വര്‍ഷത്തെ അളവ്തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്രവയ്പ്പും 29 ന് രാവിലെ 10.30 മുതല്‍ 1 വരെ വ്യാപാര ഭവനില്‍ നടത്തും. മുന്‍ വര്‍ഷത്തെ അസല്‍ സര്‍ട്ടിഫിക്കറ്റ്, സ്വന്തം മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ എഴുതിയ 5 രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച 2 കവറുകള്‍ എന്നിവ സഹിതം അന്നേ ദിവസം ഹാജരായി അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യാം.


Follow us on :

More in Related News