Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 18:31 IST
Share News :
തൊടുപുഴ: കെഎം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് (എം) മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ദീനദയ സേവ ട്രസ്റ്റില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രഫ.പി.ജി ഹരിദാസ് ഉദ്്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണ്‍സ് നന്തിലത്ത് അധ്യക്ഷത വഹിച്ചു കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജോ ജോര്‍ജ് കഴിക്കച്ചാലില്‍, തോമസ് കാഞ്ഞിരക്കൊമ്പില്‍, സ്റ്റീഫന്‍ ജേക്കബ്, സൈമണ്‍ തെക്കുമല ജയകുമാര്‍, ജെഫിന്‍ കൊടുവേലില്‍, ബാലഗോകുലം സെക്രട്ടറിയും മുന്‍ അസി.ഡവലപ്‌മെന്റ് കമ്മീഷണറുമായ ജഗദീഷ് ചന്ദ്ര എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.