Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 19:22 IST
Share News :
വെള്ളിയാമറ്റം: സെന്റ് ജോര്‍ജ് പള്ളി പെരുന്നാള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. വെള്ളിയാഴ്ച്ച വൈകീട്ട് 4.30-ന് പ്രസുദേ ന്തി സമര്‍പ്പണം, 4.45-ന് കൊടിയേറ്റ്, അഞ്ചിന് കുര്‍ബാന- ഫാ.തോമസ് കി ഴക്കേക്കര, 6.15-ന് ജപമാല പ്രദക്ഷിണം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് കുര്‍ബാന- ഫാ. മാത്യു മണ്ണത്തിഹനാനിക്കല്‍, അഞ്ചിന് പ്രദക്ഷിണം പൂച്ചപ്ര പന്തലിലേയ്ക്ക്, പ്രസംഗം-ഫാ. മാത്യു മഠത്തില്‍, 8.30 ന് ആ ശീര്‍വാദം, 8.45-ന് സ്‌നേഹവിരുന്ന്. ഞായറാഴ്ച്ച എഴിനും പത്തിനും കുര്‍ബാന- ഫാ.തോമസ് പരിയാരത്ത്, വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. ജിജോ കൊല്ലന്റ കിഴക്കേ തില്‍, പ്രസംഗം- ജേക്കബ് റാത്തപ്പള്ളില്‍, 6.15-ന് പ്രദക്ഷിണം കോണ്‍വെന്റ് പന്തലി ലേയ്ക്ക്, 7.15-ന് സമപനാശീര്‍വാ ദം, 7.30-ന് നാടകം
Follow us on :
More in Related News
Please select your location.