Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആതുര സേവന രംഗത്ത് മികച്ച സേവനവുമായി കറ്റാനത്ത് ഗുഡ് ലൈഫ് ഹോം കെയർ സർവീസ് പ്രവർത്തനം ആരംഭിച്ചു

17 Feb 2025 22:34 IST

ജേർണലിസ്റ്റ്

Share News :


കറ്റാനം: ആതുര സേവന രംഗത്ത് മികച്ച സേവനവുമായി കറ്റാനത്ത് ഗുഡ് ലൈഫ് ഹോം കെയർ സർവീസ് പ്രവർത്തനം ആരംഭിച്ചു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ദീപ ഉദ്ഘാടനം ചെയ്തു. നഴ്സിങ് കെയർ, മറ്റേണൽ ആൻഡ ബേബി കെയർ, മികച്ച ഡോക്ടർമാരുടെ വീടുകളുടെ സന്ദർശനം, റെസ്പൈ പൈറ്റ് കെയർ, പാലിയേറ്റീവ് പരിചരണം തുടങ്ങിയ സേവനങ്ങൾ ഗുഡ് ലൈഫിൽ നൽകും.

Follow us on :

More in Related News