Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് മൂട്ടോളിയിൽ മാൻഹോൾ ശുചീകരണത്തിനിടെ പാലത്ത് സ്വദേശി സിറാജ് മരിച്ചു. രക്ഷിക്കാൻ ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്കാരം ഇന്ന് (ബുധനാഴ്ച) രാത്രി 8 മണിക്ക് ചെറുകുളം വീട്ടുവളപ്പിൽ.
ആദ്യ മലയാളി ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ International Space Stationൽ
മാതാപിതാക്കൾ നേരത്തെ വീട് വിട്ട് താമസം; വീട്ടുപകരണങ്ങൾ പൂർണമായി കത്തിനശിച്ചു
"എന്റെ നഗരം അപകടരഹിത നഗരം" പദ്ധതിക്ക് തുടക്കം; വിദ്യാർഥി പോലീസ് കേഡറ്റുകൾക്ക് സുരക്ഷാ ജാക്കറ്റും കുടകളും വിതരണം ചെയ്തു
പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണത്തിനുമായി കോഴിക്കോട് ജില്ലയില്‍ മാത്രം എം എസ് എം ഇ / മുദ്ര വായ്പകളിലായി 200 കോടി രൂപ വിതരണം ചെയ്യുകയാണ് കേരള ബാങ്കിന്റെ ലക്ഷ്യം.
കാരന്തൂരിൽ മെഡിനെക്സ് ഇന്റർനാഷണലിന്റെ പുതിയ സ്ട്രോക്ക് ആൻഡ് ന്യൂറോ റീഹാബിലിറ്റേഷൻ സെന്റർ ജൂലൈ 16ന് ഉദ്ഘാടനം ചെയ്യും. അത്യാധുനിക ഫിസിയോതെറാപ്പി, ന്യൂറോ റീഹാബിലിറ്റേഷൻ, സൗജന്യ കൺസൾട്ടേഷൻ ഉൾപ്പെടെ സമഗ്ര സേവനങ്ങൾ ലഭ്യമാകും.
ദോഹയിൽ നിന്ന് മടങ്ങിയ യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗർഭിണിയായ ഭാര്യയെ രണ്ട് ദിവസം മുൻപാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കോഴിക്കോട് സിയസ്കോയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. അഡ്വ. പി.എൻ. റഷീദലി പ്രസിഡന്റും പി.എൻ. വലീദ് ജനറൽ സെക്രട്ടറിയുമായി ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് വി.കെ. ഫൈസൽ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു
40+, 50+, ബിലോ-40 വിഭാഗങ്ങളുമായി ബി.എം.എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് കോഴിക്കോട്. 29 ക്ലബുകളിൽ നിന്നുള്ള 290 താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനമാകുന്നു.
കോഴിക്കോട് രാമനാട്ടുകരയിൽ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ 5,200 പാക്കറ്റ് ഹാൻസ് പിടികൂടി. സ്റ്റേഷനറി കടയുടെ മറവിൽ വിൽപ്പന നടത്തിയെന്നാണ് അധികൃതർ പറയുന്നത്
കോഴിക്കോട് എസ്.എം. സ്ട്രീറ്റിൽ പാർക്കിംഗ് പ്ലാസ നിർമാണം വൈകുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി പ്രമേയം പാസാക്കി. അനധികൃത തെരുവ് കച്ചവടത്തിനെതിരെയും നടപടി ആവശ്യപ്പെട്ടു.
താമരശ്ശേരിയിൽ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് വയനാട് സ്വദേശി അരുൺ സജി (26) മരിച്ചു. സഹയാത്രികൻ ഗുരുതരാവസ്ഥയിൽ.
കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും സാഹിത്യകാരനുമായ കണ്ണങ്കണ്ടി മൊയ്ദു വക്കീൽ അന്തരിച്ചു
ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന കാർ മരത്തിൽ ഇടിച്ച് നാല് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മലയാളികൾ. ഒരാളുടെ നില ഗുരുതരം. കൂടുതൽ വിവരങ്ങൾ വായിക്കാം.
കോഴിക്കോട് നടന്ന ഇഫ്കോ–നാംകോസ് ദേശീയ സെമിനാറിൽ സഹകരണ മേഖലയെ ആധാരമാക്കി സുസ്ഥിര കാർഷിക വികസനത്തിന്റെ പ്രാധാന്യം ചർച്ചയായി.
പ്രൊഫ. കുര്യാക്കോസ് വട്ടമറ്റത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു.
സംസ്ക്കാരം 11.07.26 ന് രാവിലെ 10.30 ന് മാങ്കാവ് ശമശാനത്തിൽ
എക്സ്പോയുടെ മുന്നോടിയായി ജൂലൈ 11-ന് രാവിലെ 10 മണിക്ക് പന്തീരാങ്കാവിലെ കാപ്കോൺ ബിസിനസ് സെന്ററിൽ ടെക്നിക്കൽ സെമിനാർ നടക്കും
ശക്തമായ കാലവർഷത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ, അങ്കണവാടികൾ എന്നിവയ്ക്ക് ജൂലൈ 9-ന് അവധി. സർവകലാശാല, പി.എസ്.സി. പരീക്ഷകൾക്ക് മാറ്റമില്ല.
കൂടരഞ്ഞിയിൽ പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ; മുതിർന്ന അംഗങ്ങളെ ആദരിച്ചു, പുതിയ അംഗങ്ങൾക്ക് സ്വീകരണം
കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ താൽക്കാലിക നിയമനം, ITI, D.El.Ed പ്രവേശനം, ഇലക്ട്രിക്കൽ ടെക്നീഷ്യൻ കോഴ്സ്, അങ്കണവാടി ടെണ്ടർ, വിദ്യാർത്ഥി അനുമോദനം തുടങ്ങി വിവിധ സർക്കാർ അവസരങ്ങൾ. അപേക്ഷാ തീയതികൾ അറിയാം.
കോഴിക്കോട് ജില്ലയിൽ അതിഥി അധ്യാപക നിയമനം, പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്, ഗവ. വനിതാ ഐ.ടി.ഐ പ്രവേശന തീയതി നീട്ടി, മെഡിക്കൽ, IIT, NIT, സിവിൽ സർവീസ് പരീക്ഷകൾക്ക് സൗജന്യ പരിശീലനം ഉൾപ്പെടെയുള്ള പ്രധാന അറിയിപ്പുകൾ.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു. അഡ്വ. ഫൈസൽ ബാബു എംഎൽഎ വാർഷിക പദ്ധതി രേഖ പ്രകാശനം ചെയ്തു..തദ്ദേശ സ്ഥാപന അധ്യക്ഷരും സി.ഡി.എസ് ചെയർപേഴ്സൺമാരും പങ്കെടുത്തു
പെരുമ്പിലാവിൽ മക്കൾക്ക് എലിവിഷം നൽകി വിഷം കഴിച്ച പിതാവ് ചികിത്സയ്ക്കിടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്ക് സർക്കാർ വിദഗ്ധ ചികിത്സ ഒരുക്കുന്നു
വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി ഇന്ന് ഊർജിത തെരച്ചിൽ. കെടാവർ നായ്ക്കളെ എത്തിക്കും. മൂന്ന് പേർ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും.
കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പൊതുജനങ്ങൾക്കായി പ്രധാന ജാഗ്രത നിർദേശങ്ങൾ.
Voice of the Heart എന്ന ഗ്രെഗ് പായിയുടെ പുസ്തകത്തിന്റെ മലയാളം അവലോകനം. വികാരങ്ങൾ, ആത്മപരിശോധന, വ്യക്തിത്വ വികസനം, ആരോഗ്യകരമായ ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രചോദനാത്മക വായന.
സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് കോഴിക്കോട് കാപ്പാട് സ്വദേശി എം.പി. മൊയ്ദീൻ കോയക്ക് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ഡോ. ബി.ആർ. അംബേദ്കർ അവാർഡ് സമ്മാനിച്ചു.
കോഴിക്കോട് ജില്ലാ ചെസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ റാപ്പിഡ് ചെസ് സെലക്ഷൻ മത്സരത്തിൽ കരൺ ജെ.പി ചാമ്പ്യനായി. ജൂലൈ 19ന് തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് അഞ്ചുപേർ യോഗ്യത നേടി.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ നേതൃത്വത്തിൽ കാൻസർ അതിജീവിതർക്കായി 'നവ ഉദയം ജീവോത്സവം' പദ്ധതിക്ക് തുടക്കം. നടൻ ലാലു അലക്സ് ഉദ്ഘാടനം ചെയ്തു. നൂറിലേറെ അതിജീവിതർ പങ്കെടുത്തു.
റെഡ് അലർട്ടും കനത്ത മഴയും കാരണം കോഴിക്കോട് ജില്ലയിൽ ജൂലൈ 8-ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി. യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും.
കോഴിക്കോട് സൗജന്യ അപസ്മാര ക്യാമ്പ് ; ശസ്ത്രക്രിയാ സൗകര്യവും, ഉടൻ രജിസ്റ്റർ ചെയ്യാം
വയനാട് മേപ്പാടിയിലെ തുരങ്കപാത നിർമാണമേഖലയ്ക്ക് സമീപം കനത്ത മഴയെ തുടർന്ന് വൻ മണ്ണിടിച്ചിൽ. നിരവധി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയം. ആറുപേർ ആശുപത്രിയിൽ ചികിത്സയിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ജോസഫിന്റെ ഭാര്യ ഗ്രേസിയും കേരള പൊലീസിൽ നിന്ന് വിരമിച്ച എസ്.ഐയാണ്
Games People Play പുസ്തകത്തിന്റെ മലയാളം അവലോകനം. മനുഷ്യബന്ധങ്ങൾ, Transactional Analysis, ആശയവിനിമയം, വ്യക്തിത്വ വികസനം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന ക്ലാസിക് കൃതി
Rotary Club of Calicut Sunrise-ന്റെ 2026-27 വർഷത്തെ പുതിയ പ്രസിഡന്റും സഹഭാരവാഹികളും കോഴിക്കോട് Hotel Malabar Palace-ൽ നടന്ന ചടങ്ങിൽ ചുമതലയേറ്റു.
പ്രവീൺ കുമാർ നടപ്പുനത്തിൽ പ്രസിഡന്റായി ചുമതലയേറ്റു
പുതിയ പ്രസിഡന്റായി ശ്രീജിത്ത് കോളിയോട്ട്; കോഴിക്കോട് ഈസ്റ്റ് റോട്ടറിയുടെ 2026-27 ഭാരവാഹികൾ ആരൊക്കെയെന്ന് അറിയാം
2026-27 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ് കോളേജുകളിലെ അതിഥി അധ്യാപകർ നേരിടുന്ന നിയമനം വൈകൽ, ശമ്പളനിഷേധം, വർക്ലോഡ് പ്രശ്നങ്ങൾ, തൊഴിൽഅനീതി എന്നിവ ചൂണ്ടിക്കാട്ടി AKCGTA സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും മുന്നിൽ സമഗ്രമായ ആവശ്യങ്ങൾ ഉന്നയിച്ചു.
മേരിക്കുട്ടിയേയും മൂത്ത മകൻ റെജിയേയും ഒരുമാസത്തോളമായി കാണാനില്ലായിരുന്നു.
കാറിന്റെ ബോണറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മൂന്ന് കോടിയില്‍ അധികം രൂപ ഇതിന് വില വരും
പരേതനായ ഒറ്റാമ്പുറത്ത് ചന്തു കുട്ടിയുടെ ഭാര്യ മാളു (103) നിര്യാതയായി
നിരവധി കേസുകളിലെ പ്രതി; പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് സിറിഞ്ചും വാഹനത്തിന്റെ താക്കോലും കണ്ടെത്തി.
28 ഡിവി ഷനുകളിലേക്കുമുള്ള മുഴുവൻ എസ്ഡിപിഐ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു
ഇന്നുമുതൽ ഓഫറുകളുമായി സപ്ലൈകോ
ഈ മാസം 12 പേരാണ് അമീബിക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു
മരുന്നുകളുടെ ഗുണനിലവാര പരിശോധന കർശനമായി നടപ്പിലാക്കണം
വിദ്യാർത്ഥികളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കുക ലക്ഷ്യം
ഒരു മതവും ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പറയുന്നില്ല
ടെകൻസ് ഗ്ലോബൽ സെർട്-ഇൻ എംപാനൽ പട്ടികയിൽ
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള അധ്യക്ഷയായി.
റോഡ് വീതി കൂട്ടാൻ സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു
Ashique chelavoor,myl national vice president,youth league
സംസ്ക്കാരം മാവൂർ റോഡ് ശ്മശാനത്തിൽ 14-03-2025 ന് രാവിലെ 11 മണിക്ക്
സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് അലോഷ്യസ് സേവ്യർ
സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ
സംസ്കാരം വൈകുന്നേരം ആറിന് മങ്കാവ് ശ്മശാനത്തിൽ
മെയ് 9, 10 തിയ്യതികളിൽ ചേരുന്ന കേരള അഡ്വക്കേറ്റ്സ് ക്ലാർക്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും
ഞായറാഴ്ച രാവിലെ 10 മണിക്ക് എരഞ്ഞിപ്പാലത്തെ കാലിക്കറ്റ് സഫയർ ഹാളിൽ ജില്ലാതല ശില്പശാല
തൻ്റെ സ്ഥാപനത്തെ തകർക്കാൻ വേണ്ടി ഒരു വൻകിട പ്ലാറ്റ്ഫോം ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്ന് ഷുഹൈബ്
ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനി മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്
രക്തദാനത്തിനെത്തുന്ന വനിതകൾക്ക് ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെ സൗജന്യ നേത്ര പരിശോധന
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത ഇഡി നടപടി അപലപനീയമാണെന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി
Please select your location.