Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2026 19:18 IST
Share News :
കോഴിക്കോട് : നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലായി നടത്തപ്പെടുന്ന ജെ.എൻ ( ജവഹർലാൽ നെഹ്റു) ഹോക്കി മത്സരം പരപ്പിൽ എം.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും ഫറോഖ് ഗണപത് ഹയർസെക്കൻഡറി സ്കൂളും തമ്മിൽ ഫൈനൽ മത്സരത്തിൽ മാറ്റുരക്കുകയുണ്ടായി.1-1 ന് തുല്യത പാലിച്ച മത്സരം ടൈബ്രേക്കറിലൂടെ പരപ്പിൽ എം.എം ഹൈസ്കൂൾ ടീം ചരിത്രത്തിൽ ആദ്യമായി ജില്ലാ ചാമ്പ്യന്മാരാവുകയായിരുന്നു. ഇതോടെ കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള അർഹതയും സ്കൂൾ ടീം നേടി.
Follow us on :
More in Related News
Please select your location.