Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂനുസ് (65) നിര്യാതനായി

24 Jul 2026 09:58 IST

Enlight Media

Share News :

ബേപ്പൂർ: നടുവട്ടം ‘നാസ് മഹലി’ൽ യൂനുസ് (65) നിര്യാതനായി. പരേതനായ എം. അബ്ദുറഹിമാൻ (ബേപ്പൂർ സീ ഫുഡ്സ്)- എം.പി ഇമ്പിച്ചി ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: കണ്ടോത്ത് ആയിശ. മക്കൾ: സനാ, മുഫീദ, റിദ, മുഹമ്മദ്‌ യൂനുസ്(ദുബായ്). ജാമാതക്കൾ: ശഹരിയാൻ (ആസ്‌ട്രേലിയ), അർഷാദ്, ശുഐബ്(സൗദി), റാബിയ.

സഹോദരങ്ങൾ: സൗദ, ശക്കീല, മുഹമ്മദ്‌ അലി, സലീം, സുൽഫിക്കർ, സനിയ, റിയാസ്

Follow us on :

More in Related News