Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഫ്രാജ് ഇന്ദ്രൻസ് ഏറ്റുവാങ്ങി

25 Jul 2026 16:35 IST

Enlight Media

Share News :

കോഴിക്കോട് :പ്രവാസി സംഘടനാ പ്രവർത്തകൻ ആർ ജെ സജിത്ത് രചിച്ച അഫ്രാജ് സ്വാതന്ത്ര്യത്തിന്റെ ശബ്ദം,

സംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ പി മാധവനിൽ നിന്നും ചലച്ചിത്ര നടൻ ഇന്ദ്രൻസ് ഏറ്റുവാങ്ങി.

ചടങ്ങിൽ ആർ ജെ സജിത്ത്, ശ്രീകാന്ത് പിലാക്കാട്ട്, അഖിൽ കാവുങ്ങൽ, ഷിബു ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ :അഫ്രാജ് സ്വാതന്ത്ര്യത്തിന്റെ ശബ്ദം,

സംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ പി മാധവനിൽ നിന്നും ചലച്ചിത്ര നടൻ ഇന്ദ്രൻസ് ഏറ്റുവാങ്ങുന്നു.

Follow us on :

More in Related News