Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 14:43 IST
Share News :
കോഴിക്കോട്: മാതൃഭൂമി മംഗലാപുരം റിപ്പോർട്ടർ സി.കെ. റിംജുവിന്റെ പിതാവ് ചന്ദ്രൻ (78) അന്തരിച്ചു.
കോഴിക്കോട് ചേവരമ്പലം ബോധാനന്ദാശ്രമത്തിന് സമീപമായിരുന്നു താമസം.
സംസ്‌കാരം ഇന്ന് (ജൂലൈ 18) വൈകീട്ട് 7 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.