Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 20:52 IST
Share News :
മാവൂർ: മാവൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കുറ്റിക്കടവ് വടക്കേടത്ത് ഷൗക്കത്തലി (39) വാഹനാപകടത്തിൽ മരിച്ചു.
മാവൂരിൽ ക്രഷർ ലോറി മറിഞ്ഞുണ്ടായ അപകടത്തിലാണ് ഷൗക്കത്തലിയുടെ ദാരുണാന്ത്യം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Follow us on :
More in Related News
Please select your location.