Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2026 20:44 IST
Share News :
കോഴിക്കോട്: അഗ്രിക്കൾച്ചറിസ്റ്റ് & സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി നിലവിൽ വന്നു. ബാങ്ക് ഓഡിറ്റോറിയത്തിൽ സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ കെ. പി. റുഫാസ് പ്രസിഡന്റായും അഡ്വ. സി. ഭാസ്കരൻ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതി അംഗങ്ങളായി എൻ. സുരേഷ്‌കുമാർ നായർ, ശ്രീനീജ് എസ്., ബബീഷ് കുമാർ, അബ്ദുൽ ഖാദർ സി.പി., ജോഷി പി.കെ., ജിൻസ് ആന്റണി, ഷൈനി എൻ., ഉഷാകുമാരി കെ.ആർ., ശാഖി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് സഹകരണ വകുപ്പിന്റെ കോഴിക്കോട് ഒളവണ്ണ യൂണിറ്റ് ഇൻസ്പെക്ടറിൽ നിന്ന് പുതിയ ഭരണസമിതി ചുമതലയേറ്റു.
Follow us on :
More in Related News
Please select your location.