Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.ഭാനുമതി അമ്മ ( 96) അന്തരിച്ചു

10 Jul 2026 19:22 IST

Enlight Media

Share News :

കോഴിക്കോട് : ഗോവിന്ദപുരം പി.ഭാനുമതി അമ്മ ( 96) കുതിരവട്ടം ചോല കുളങ്ങര വിശ്വനാഥൻ റോഡിലെസ്വ വസതിയിൽ അന്തരിച്ചു. 

ഭർത്താവ് :പരേതൻ ആയ മുൻ കമ്മ്യൂണിസ്റ്റ്‌ നേതാവും ജനയുഗം പത്രം ഓഫീസ് ജീവനക്കാരനും ആയിരുന്ന വാസുദേവൻ നായർ.

മക്കൾ ശാന്ത കുമാരി റിട്ട. പന്തല്ലൂർ സഹകരണ ബാങ്ക്. പരേതയായ വത്സല, ഹരിദാസൻ ജനയുഗം, രുഗ്മിണി (റിട്ട ഹോമിയോ കോളേജ്,) പി. വിജയകുമാർ (ഡ്രൈവർ കളക്ടറേറ്റ് കോഴിക്കോട് ) പുഷ്പലത (ജനയുഗം കോഴിക്കോട്.) മരുമക്കൾ :പരേതനായ പുതിയോട്ടിൽ മാധവൻ പിലാശ്ശേരി (റിട്ട. കെ. എസ്. ഇ. ബി ) രാധാകൃഷ്ണ മേനോൻ മാങ്കാവ്, (റിട്ട് കമാണ്ടന്റ് സി. ആർ. പി. ഫ്), വിജയം ( റിട്ട മിംസ് ഹോസ്സിറ്റൽ) പരേതനായ മോഹനൻ ഈസ്റ്റ്‌ ഹിൽ, ലിഷ (സോഫ്റ്റ്‌ വെയർ എഞ്ചിനീയർ റിട്സ് കമ്പ്യൂട്ടർസ് കാലിക്കറ്റ്) മധുസൂദനൻ (റിട്ട. ആർമി. പാലാഴി.)

സംസ്ക്കാരം 11.07.26 ന് രാവിലെ 10.30 ന് മാങ്കാവ് ശമശാനത്തിൽ

Follow us on :

More in Related News