Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രവീന്ദ്രൻ (72)

24 Jul 2026 09:49 IST

Enlight Media

Share News :

കോഴിക്കോട് : വെസ്റ്റ്ഹില്‍ 'ശിശിരം ഹൗസ് ' റിട്ട. ബി.എസ്.എൻ.എൽ സ്റ്റാഫ് സാമുവൽ രവീന്ദ്രൻ (72) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹില്‍ സി എസ് ഐ സെമിത്തേരിയില്‍. 

ഭാര്യ : സിന്ധു സൈമൺ (റിട്ട. ടീച്ചർ).

മക്കൾ: ശിശിര സാമുവൽ, വർഷ സാമുവൽ.

മരുമക്കൾ: കെ. വിറ്റൽ, എസ്. ദേവദാസൻ. 

പേരമക്കൾ: സാറ എസ് വിറ്റൽ, ജോയൽ എബനേസർ, എലിസ ജോഹന്ന.

സഹോദരങ്ങൾ: ബാബു സി എച്ച്, സ്റ്റാന്‍ലി സി എച്ച്, പോൾ പുരുഷോത്തമന്‍, മേബിൾ സി എച്ച്, ഷെർളി സി എച്ച്, ശോഭന സി എച്ച്, ലെസ്ലി സി എച്ച്, സ്റ്റെല്ല ജോയ്സ്.

Follow us on :

More in Related News