Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനോജ് ഫാർമസ്യൂട്ടിക്കൽസ് ഉടമ കെ.കുട്ടൻ നിര്യാതനായി

15 Jul 2026 13:02 IST

Enlight Media

Share News :

കോഴിക്കോട്: മനോജ് ഫാർമസ്യൂട്ടിക്കൽസ് ഉടമ കെ.കുട്ടൻ (90) ചെറുകുളം

കിഴക്കെ കുനിയിൽ (നളിനം) വീട്ടിൽ നിര്യാതനായി. കോഴിക്കോട് നിർമൽ അസോസിയേറ്റ്സ്, എരഞ്ഞിപ്പാലം നളിനം ആർക്കേഡ്, നിർമൽ ആർകേഡ്, ചാത്തമംഗലം മെറിഡിയ കൺവെൻഷൻ സെൻ്റർ എന്നിവയുടെ ഉടമയാണ്.

ഭാര്യ: നളിനി (റിട്ടയേർഡ് ടീച്ചർ കക്കോടി പഞ്ചായത്ത് യു പി സ്കൂൾ.) മക്കൾ: മനോജ് (മനോജ് ഫാർമ) ഡോ: ജഷീജ (യു.എസ്.എ) മരുമക്കൾ: ഷൈലജ (വടകര) ലൈജു അശോക് ( സിറ്റി ബേങ്ക് യു എസ് എ) സഹോദരങ്ങൾ: പരേതയായ ശ്രീമതി, കെ.കെ.ചോയിക്കുട്ടി (കക്കോടി പഞ്ചായത്ത് മുൻ പ്രസിഡൻ്റ്), ബാലകൃഷ്ണൻ, വിജയൻ, ബാലരാമൻ, സുകുമാരൻ

സംസ്കാരം ഇന്ന് ബുധനാഴ്ച രാത്രി 8 മണിക്ക് ചെറുകുളം വീട്ടുവളപ്പിൽ.

Follow us on :

More in Related News