Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2026 16:39 IST
Share News :
സിയസ്കൊ അഭയം പദ്ധതിയുടെ 28ാമത് വീടിന് പഴയകാല പ്രവാസിയും വ്യവസായിയുമായ എസ്.എം. ഉസ്മാൻ കോയ തറക്കല്ലിടുന്നു. സി.ബി. വി.സിദ്ധീഖ്, ഡോ.സഹദ് ബിൻ അലി, നിമ്മി പ്രസാദ്, സി.പി.എം. സഈദ് അഹമ്മദ് ,സി. ഇ. വി. അബ്ദുൾ ഗഫൂർ , പി . എൻ. വലീദ്, പി.എൻ. അഡ്വ റഷീദ് അലി പി.എം. മെഹബൂബ് സമീപം
കോഴിക്കോട് : ബീഹാർ സ്വദേശിയായ അതിഥി തൊഴിലാളിയും ബീച്ചിലെ കടല വിൽപ്പനക്കാരനുമായ യുവാവിൻ്റെ കുടുംബത്തിന് സിയസ് കൊവിൻ്റെ കൈത്താങ്ങ്. സായസ്കൊ അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി മാറാട് വാട്ടർ ടാങ്ക് ബസ് സ്റ്റോപ്പിനടുത്ത് സർക്കാർ നൽകിയ 3 സെൻ്റ് മിച്ച ഭൂമിയിലാണു 28ാമത് വീടിന് വീട് തറക്കല്ലിട്ടത്. പഴയകാല പ്രവാസി എസ്. എം. ഉസ്മാൻ കോയ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.
പ്രസിഡന്റ് അഡ്വ . റഷീദ് അലി അദ്ധ്വക്ഷത വഹിച്ചു. കൗൺസിലർ നിമ്മി പ്രസാദ് ,ജന : സെക്രട്ടറി പി. എൻ. വലീദ്, അഭയം ചെയർമാൻ സി. ഇ. വി. അബ്ദുൽ ഗഫൂർ, കൺവീനർ പി. എം.മെഹബൂബ്, മുൻ പ്രസിഡന്റ് സി. ബി. വി. സിദ്ദീഖ്എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.