Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 18:19 IST
Share News :
കോഴിക്കോട്: ശക്തമായ കാലവർഷത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 9, വ്യാഴാഴ്ച) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം, സർവകലാശാല പരീക്ഷകളും പി.എസ്.സി. പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Follow us on :
Tags:
Please select your location.