Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2026 23:46 IST
Share News :
കോഴിക്കോട്: വയനാട്ടിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് കുപ്പാടിത്തറ സ്വദേശിയായ യുവാവാണ് പിടിയിലായതെന്നാണ് ലഭ്യമായ വിവരം.
സംഭവത്തെ തുടർന്ന് വ്യാപക അന്വേഷണം നടത്തിയ പോലീസ്, പ്രതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.
Follow us on :
Tags:
Please select your location.