Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞബ്ദുല്ല (68) നിര്യാതനായി

24 Jul 2026 22:47 IST

Enlight Media

Share News :

അടുക്കത്ത് അണിയാപ്രവൻ കുഞ്ഞബ്ദുല്ല (കുനിയിൽ)68) മഞ്ചാടി ഫൂട്ട് വെയർ കുറ്റ്യാടി നിര്യാതനായി.

ഭാര്യ: റുഖിയ ടി പി. താഴേ പീടികയിൽ കുറ്റ്യാടി.

മകൻ:നവാസ് ലിപി (ഖത്തർ).

മരുമകൾ: നജ്മ മരുതോങ്കരഗ്രാമ പഞ്ചായത്ത് മെമ്പർ.

സഹോദരങ്ങൾ: മൊയ്തു വടയം, ജമീല കായണ്ണ, ജമാൽ അടുക്കത്ത്, പരേതരായ അബ്ബാസ്,കുഞ്ഞാമി, സുബൈദ.

മയ്യിത്ത് നിസ്കാരം 25-7-26 ശനി രാവിലെ: 9 മണി-നെരാങ്കോട്ട് ജുമാ മസ്ജിദ് അടുക്കത്ത്.

Follow us on :

More in Related News