Tue Dec 12, 2023 10:56 PM 1ST
Location
Sign In
സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മുപ്ലിയം അസംപ്ഷന് പള്ളി സെമിത്തേരിയില്.
ചെയര്മാനായി സജീവന് കൈപ്പിള്ളിയേയും കണ്വീനറായി ദിനേഷ് ഞാറ്റുവെട്ടിയേയും തെരഞ്ഞെടുത്തു
ബെന്നി ബഹ്നാന് എം.പി കലോല്സവം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്ര് ് ടി.ബാലകൃഷ്ണ മേനോന് ഉദ്ഘാടനം ചെയ്തു .
സംസ്കാരം ചൊവ്വാഴ്ച
വെള്ളിക്കുളങ്ങര താക്കോല്ക്കാരന് കുടുംബാംഗമാണ്.
ഞായറാഴ്ചയാണ് വീട് കാറ്റില് തകര്ന്നത്
താല്പ്പര്യമുള്ള ഉദ്യോഗാര്ത്ഥികള് ഈ മാസം 19 ന് രാവിലെ 10 ന് കോളജില് അഭിമുഖത്തിനായി ഹാജരാകണം.
ഉദ്ഘാടനം കല്ലേറ്റുങ്കരയില് മന്ത്രി ഡോ.ആര്.ബിന്ദു നിര്വഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ.ജെയ്സണ് കരിപ്പായി ഉദ്ഘാടനം ചെയ്തു.
നിയമനടപടി സ്വീകരിക്കണ മെന്ന് ആവശ്യപ്പെട്ട് ആക്ഷന് കൗണ്സില് കോടാലി ആല്ത്തറക്ക ല് പൊതുയോഗം സംഘടിപ്പിച്ചു
പത്ത് കാവടി സെറ്റുകളാണ് ആഘോഷത്തില് പങ്കാളികളായത്.
രാവിലെ ഒമ്പതിന് കൊടകര ജി.എല്.പി സ്കൂളില് ബെന്നി ബെഹനാന് എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന്
mattathur
കൊച്ചിന് ദേവസ്വം ബോര്ഡിന് കീഴില് കോടശേരി മലയിലെ ആറേശ്വരം കുന്നിനു മുകളിലുള്ള ഈ ക്ഷേത്രം മിനി ശബരിമല എന്നാണറിയപ്പെടുന്നത്
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഫ്ലാഗ് ഓഫ് ചെയ്തു.
കൊടകര ജി എല് പി സ്കൂളില് രാവിലെ ഒമ്പതുമുതല് ഉച്ചക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പില് തിമിര രോഗമുള്ളതായി കണ്ടെത്തുന്നവര്ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തി കൊടുക്കുo
മലയോര ഹൈവേ നഷ്ടപരിഹാര വനവൽക്കരണത്തിനായി റവന്യൂ ഭൂമി കണ്ടെത്തുന്നതിനായി നവംബർ 19 ന് സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
കുട്ടികളുടെ ചാച്ചാജി മാസ്സര് അഖ്നവ് പി. വിദ്യാദരന് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു
കൊടകരയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്ത്ഥികള് മരത്തംപള്ളി പാടശേഖരത്തില് ഞാറു നടീല് നടത്തി
ക്ഷേത്ര ചടങ്ങുകള്ക്ക് മണികണ്ഠന് ശാന്തി, കുട്ടന് ശാന്തി എന്നിവര് നേതൃത്വം വഹിയ്ക്കും.
വെള്ളം തുറന്നുവിടുമ്പോള് കനാലില് നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നതിനാല് സമീപത്തെ കുടുംബങ്ങള് ദുരിതത്തിലാണ്
സംസ്ഥാന സംസ്ഥാനതല ഉദ്ഘാടനം കല്ലേറ്റുംകര കെ. കരുണാകരന് മെമോറിയല് മോഡല് പോളിടെക്നിക് കോളജില് ശനിയാഴ്ച രാവിലെ 9.30 ന് മന്ത്രി ഡോ.ആര്. ബിന്ദു നിര്വഹിക്കും
സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മൂന്നുമുറി സെന്ര് ജോണ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്
സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 ന് പാറമേക്കാവ് ശാന്തിഘട്ടില്.
കിഴക്കുംമുറി സെറ്റിന്റെ നേതൃത്വത്തില് ഉയര്ത്തിയ ബഹുനില പന്തലും മൂലംകുടം സെറ്റിന്റെ നേതൃത്വത്തില് പെരുവനം കുട്ടന്മാരാര് നയിക്കുന്ന നൂറ്റിഒന്ന് കലാകാരന്മാരുടെ മേളവും ഇത്തണത്തെ പ്രത്യേകതയാണ്.
പോലീസ് സ്റ്റേഷന് സംവിധാനം, ഇന്ത്യന് നിയമ സംവിധാനം, ഓരോ പോലീസ് ഉദ്യോഗസ്ഥരുടെയും ചുമതലകള്, ആയുധങ്ങള് പരിചയപ്പെടുത്തല് എന്നി കാര്യങ്ങളില് കുട്ടികള്ക്ക് വിശദീകരണം നല്കി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറല് സെക്രട്ടറി എന്.ആര്. വിനോദ്കുമാര് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു.
vasupuram
യൂനിറ്റ് പ്രസിഡന്റ് ടി.ബാലകൃഷമേനോന് അധ്യക്ഷത വഹിച്ചു
ദീപാരാധനക്കു ശേഷം അന്നദാനവും ഉണ്ടായിരിക്കും.
ശാസ്താംപാട്ട്, ചിന്ത് പാട്ട്, അന്നദാനം എന്നിവ ഉണ്ടാകും
കിഴക്കേ കോടാലി സ്വദേശി കെ.സൂരജാണ് ഭക്തിഗാനം എഴുതി സംഗീതം നല്കി ആലപിച്ചിട്ടുള്ളത്.
സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കൊരട്ടി ശ്മശാനത്തില്.
കൊടകര ജി എച്ച്എ എസ് സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റ് ഒരുക്കിയ ചിത്രം സുധീർ വെള്ളിക്കുളങ്ങരയാണ് സംവിധാനം ചെയ്തത്
ചേലക്കാട്ടുകരയിലെ പെട്രോൾ പമ്പിനു സമീപത്തേക്കാണ് ബീവറേജ് ഔട്ട്ലറ്റ് മാറ്റുന്നത്
pudukad
പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ് ചെയ്തു.
കൊടകര പഞ്ചായത്തംഗം പ്രനില ഗിരീശന് അനുമോദനയോഗം ഉദ്ഘാടനം ചെയ്തു.
എക്സൈസ് പ്രിവന്റീവ് ഓഫിസര് ടി.കെ. സന്തോഷ് ലഹരി വിരുദ്ധ ബോധ വത്കരണ ക്ലാസ്സും വരന്തരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം ഹെല്ത്ത് ഇന്സ്പെക്ടര് കെ.ആര്.സുബ്രഹ്മണ്യന് ആരോഗ്യ സെമിനാറും നയിച്ചു
ഈ മാസം 16നാണ് ആറേശ്വരം ഷഷ്ഠി ആഘോഷം
ഡിസംബര് 28 മുതല് 30 വരെ
നടി ശ്രീഷ്മ ചന്ദ്രന് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു
മറ്റത്തൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു
കോടാലി യൂനിറ്റ് പ്രസിഡന്റ് പി.ജി. രഞ്ജിമോന് ഉദ്ഘാടനം ചെയ്തു.
തീര്ഥാടന കേന്ദ്രം റെക്ടര് ഫാ. അലക്സ് കല്ലേലി ഉദ്ഘാടനം ചെയ്തു.
മലയില് നിന്ന് ഇറങ്ങിവരുന്ന പന്നിക്കൂട്ടം കൃഷിയിടങ്ങളിലും വീട്ടുപറമ്പുകളിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.
ഇരിങ്ങാലക്കുട ബിഷപ്പും ഇന്സ്റിറ്റിയൂട്ട് ചെയര്മാനുമായ മാര് പോളി കണ്ണൂക്കാടന് അധ്യക്ഷത വഹിച്ചു.
കൊടകര ഫൊറോന വികാരി ഫാ. ജെയ്സണ് കരിപ്പായി ഉദ്ഘാടനം ചെയ്തു
നൂറുകണക്കിന് പേരെ നീന്തല് അഭ്യസിപ്പിച്ചിട്ടുള്ള കുഴിക്കാട്ടുശേരി സ്വദേശി ഹരിലാല് ആണ് പരിശീലകന്
മറ്റത്തൂര് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്യും
രാവിലെ 10 മുതല് വ്യാപാരഭവന് ഹാളില് നടക്കുന്ന ക്യാമ്പ് മര്ച്ചന്ര്സ് അസോസിയേഷന് പ്രസിഡന്ര് പി.ജി.രഞ്ജിമോന് ഉദ്ഘാടനം ചെയ്യും.
സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് ് 2.30ന് മാരാങ്കോട് ഓര്ത്തഡോക്സ് സിറിയന് ചര്ച്ച് സെമിത്തേരിയില്.
സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനില്
ആക്ഷന് കൗണ്സില് ഭാരവാഹികളായി ഉമ്മുക്കുല്സു അസീസ് (ചെയര്മാന്),ജോയ് കൈതാരത്ത്(കണ്വീനര്), കെ.വി.ഉണ്ണികൃഷ്ണന്. ബാബുകൊരട്ടി പറമ്പില് (വൈസ് ചെയര്മാന്മാര്), വി.കെ. കാസിം.എ. എ എം .സുധീര് , ജോബിള് വടാശേരി (ജോയിന്ര് കണ്വീനര്മാര്) എന്നിവരെ തെരഞ്ഞെടുത്തു
KODAKARA
സംസ്കാരം ഇന്ന് വൈകീട്ട്
ചടങ്ങുകള്ക്ക് മേല്ശാന്തി വി.പി. ഉദയന്ശാന്തി, ആശിഷ് ഉദയന് എന്നിവര് കാര്മികത്വം വഹിച്ചു.
അരങ്ങേറ്റമേളത്തിന് ഏഷ്യാഡ് ശശിമാരാര്, കേളത്ത് സുന്ദരന്മാരാര് എന്നിവര് ചേര്ന്ന് ഭദ്രദീപം തെളിയിക്കും.
ബ്രദര് ശ്യാം കൊല്ലം വചനപ്രഘോഷണം നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു
യൂണിയന് ജില്ല വൈസ് പ്രസിഡന്ര് പി.തങ്കം ഉദ്ഘാടനം ചെയ്തു
വിദ്യാലയത്തിലെ മലയാള ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്ക്ക് മെയ് സിത്താര സമ്മാനങ്ങള് വിതരണം ചെയ്തു
ഫ്ലാഗ് സെറിമണിയും വിരമിക്കുന്ന അധ്യാപക -അനധ്യാപകരെ മെമെന്റോ നല്കി ആദരിക്കലും ഉണ്ടായി
കൊടകര കാവനാടുള്ള അജയന് അടാട്ട് പാര്വതി ദമ്പതികളുടെ ഏക മകളാണ് സുട്ടു എന്നു വിളിക്കുന്ന മെയ് സിത്താര
സംസ്കാരം ഇന്ന് 12ന്
ശനിയാഴ്ച രാവിലെ 9ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി ശ്രീഷ്മ ചന്ദ്രന് ഉദ്ഘാടനം ചെയ്യും
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന്
kodakara
ട്രസ്റ്റ് പ്രസിഡന്റ് രഞ്ജിത് കൈപ്പിള്ളി ഉദ്ഘാടനം ചെയ്തു
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് തൃശൂര് പാറമേക്കാവ് ശാന്തിഘട്ടില്
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് കൊരട്ടി പഞ്ചായത്ത് ശ്മശാനത്തില്
സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 .30ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്സ് പള്ളി സെമിത്തേരിയില്
ഡിസംബര് 24ന് മെഗാപുല്ക്കൂട് നിര്മാണം പൂര്ത്തിയാക്കി പൊതുജനങ്ങള്ക്കായി തുറക്കും
പഞ്ചായത്ത് പ്രസിഡന്റ് അമ്പളി സോമന് ഉപഹാരം സമ്മാനിച്ചു.
ജീവിത ശൈലി രോഗനിര്ണയവും രക്ത പരിശോധനയും ഇതോടൊപ്പം ഉണ്ടായി.
മറ്റത്തൂര് പഞ്ചായത്ത് വൈസ് പ്രസിഡന്ര് ഷാന്റോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു.
സംസ്കാരം ഇന്ന് വൈകീട്ട്
എന്രെ സ്വാമിയേ കാണാന് എന്ന വീഡിയോ ഗാനം സുഭാഷ് മൂന്നുമുറിയുടെ യൂട്യൂബ് ചാനലില് റിലീസ് ചെയ്തു.
സംസ്കാരം ഞായറാഴ്ച
പഞ്ചായത്തംഗം എന്.പി അഭിലാഷ് ഉദ്ഘാടനം ചെയ്തു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര് റവ.ഡോ.ഡേവിസ് ചെങ്ങിനിയാടന് കേരളപ്പിറവിദിന സന്ദേശം നല്കി.
മറ്റത്തൂര് പഞ്ചായത്ത് അംഗവും മുന് മണ്ഡലം പ്രസിഡന്റുമായ കെ.ആര്. ഔസേഫാണ് ഡി.സി.സി പ്രസിഡന്രിന് കത്തു നല്കിയത് .
പിതൃബലി തര്പ്പണ ചടങ്ങില് നിരവിധി പേര് സംബന്ധിച്ചു.
കോടാലി ജി.എല്.പി സ്കൂളിലാണ് മല്സരം.
പഞ്ചായത്തിലെ കടമ്പോട് , മുട്ടത്തുകുളങ്ങര, മോനൊടി, കുറ്റിച്ചിറ പ്രദേശങ്ങളിലുള്ളവര്ക്ക് വ്യാപാര കേന്ദ്രമായ കോടാലി ടൗണിലേക്ക് എത്താനുള്ള എളുപ്പവഴിയിലാണ് നടപ്പാലമുള്ളത്.
vattekad
താലൂക്ക് ലൈബ്രറി കൗണ്സില് വൈസ് പ്രസിഡന്റ് എം.കെ.ബാബു വിഷയാവതരണം നടത്തും
സംസ്കാരം വെള്ളിയാഴ്ച
കോടാലി ഗവണ്മെന്റ് എല് പി സ്കൂള് ഓഡിറ്റോറിയത്തില് നടന്ന മത്സരത്തില് 9 ടീമുകള് പങ്കെടുത്തു.
കുറ്റിച്ചെടികള് റോഡിലേക്ക് തലനീച്ചി നില്ക്കുന്നതിനാല് എതിരെ വാഹനങ്ങള് വരുമ്പോള് ഒതുങ്ങിനില്ക്കാന് കാല്നടക്കാര് പ്രയാസപ്പെടുകയാണ്.
ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന് ഉദ്ഘാടനം ചെയ്തു
ഇതോടൊപ്പം പി.വാഹിദ് ഐപി എസിന് സ്വീകരണവും നല്കും
പഞ്ചായത്ത് പ്രസിഡന്ര് അമ്പിളി സോമന് ഉദ്ഘാടനം ചെയ്യും
Please select your location.