Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരന്തരപ്പിള്ളി പഞ്ചായത്തിലെ 73 സ്കൂളിന് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്തു.

09 Nov 2026 10:11 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

MLA ആസ്തി വികസനഫണ്ടിൽ നിന്നും തുക അനുവദിച് 

 വരന്തരപ്പിള്ളി  പഞ്ചായത്തിലെ 73 സ്കൂളിന് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനാ മദനൻ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫവാസ് കെ എസ് സംസാരിച്ചു.

Follow us on :

More in Related News