Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര ഇടവകയില്‍ പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു

15 Jul 2026 12:04 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


പേരാമ്പ്ര ഇടവകയില്‍ പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു


കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് ഇടവകയില്‍ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ഇടവകയില്‍ പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി പച്ചക്കറി വിത്തുകള്‍ വിതരണ ഉദ്ഘാടനം ഇടവക വികാരി ഫാ. സെബി കാഞ്ഞിലശ്ശേരി കര്‍ഷകര്‍ക്ക് വിത്തുകള്‍ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 1000 കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. അസി. വികാരി ഫാ. റിജോ എടതുരുത്തിക്കാരന്‍, കൈക്കാരന്‍ സാനി മാസ്റ്റര്‍, കേന്ദ്രസമിതി ഭാരവാഹികളായ ഡേവീസ് കണ്ണംമ്പിള്ളി, വിനീഷ് പാറവളപ്പില്‍, ജോണ്‍സന്‍ എപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


Follow us on :

More in Related News