Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

02 Jan 2026 16:50 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു


കുഴിക്കാട്ടുശ്ശേരി സെന്റ് മേരിസ് എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂനിറ്റ്  കൊടകര സെന്റ് ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കൊടകര പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. സെന്റ് ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ജോണ്‍ ജോസ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സിസ്റ്റര്‍ സംഗീത, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ്, പ്രോഗ്രാം ഓഫിസര്‍ വി.മിനി ജോസ് , സി.എ.അന്ന ,,ഹെന്‍ട്രിക റോസ്, ആഷ്ഡ്രില്‍ ഡ്രില്‍സന്‍ എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News