Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2026 01:07 IST
Share News :
കോടാലി: ഗവണ്‍മെന്റ് എല്‍. പി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ചൈല്‍ഡ് കെയര്‍ ആന്‍ഡ് ഇസ്ലാമിക് അഫെയര്‍സ് ട്രസ്റ്റ് പഠനോപകരണകിറ്റുകള്‍ വിതരണം ചെയ്തു. കെ. കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രതിനിധി നിസാര്‍ പുതുമനശേരി പഠനോപകരണ കിറ്റ് വിദ്യാലയത്തിന് കൈമാറി. പ്രധാനധ്യാപിക വി.എസ്.ഷീല , എം .പി .ടി .എ പ്രസിഡന്റ് സുജ സിജില്‍, എസ്.എം.സി ചെയര്‍മാന്‍ ബൈജു, കെ. പി. രജനി, കെ. അമിത എന്നിവര്‍ സംസാരിച്ചു.
ക്യാപ്ഷന്‍ TKM KDA 3 kitt vitharanam
കോടാലി ജി.എല്‍. പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ചൈല്‍ഡ് കെയര്‍ ആന്‍ഡ് ഇസ്ലാമിക് അഫെയര്‍സ് ട്രസ്റ്റിന്റെ പഠനോപകരണ കിറ്റുകള്‍ കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ വിതരണം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.