Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2026 12:08 IST
Share News :
പുതുക്കാട്: ഓള്‍ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം വിവിധ ആവശ്യങ്ങളുന്നയിച്ച് എം.എല്‍. .എ മാര്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ നിവേദനം പുതുക്കാട് നിയോജകമണ്ഡലം എം എല്‍ എ കെ കെ രാമചന്ദ്രനു നല്‍കി. കൊടകര മേഖല പ്രസിഡന്റ് ഷൈജു ഇമാജിനേഷന്‍ നിവേദനം കൈമാറി. എ കെ പി എ സംസ്ഥാന സെക്രട്ടറി സി.ജി.ടൈറ്റസ് ,ജില്ലാ ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍, ജില്ലാ ക്ഷേമനിധി ചെയര്‍മാന്‍ സജി പൗലോസ് , മേഖല സെക്രട്ടറി ജീവന്‍ ലോറന്‍സ്,. മേഖല ട്രഷര്‍ സുരേഷ് ഐശ്വര്യ, യൂണിറ്റ് ഭാരവാഹികളായ മെജോ കോടാലി, ജോണ്‍സന്‍ ഇമേജ്, രവിന്ദ്രനാഥ്, ജോഷി മഞ്ഞിലാസ്, ഓസ്ബിന്‍ പോള്‍സണ്‍ എന്നിവര്‍ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.