Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫാ.ജിതിന്‍ പുന്നശേരിക്ക് കനകമല തീര്‍ഥാടനകേന്ദ്രത്തില്‍സ്വീകരണം നല്‍കി

19 Feb 2026 17:56 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :


കനകമല തീര്‍ഥാടനകേന്ദ്രം ഇടവകയിലെ പുതിയ സഹവികാരിയായി നിയമിതനായ ഫാ.ജിതിന്‍ പുന്നശേരിക്ക് സ്വീകരണം നല്‍കി. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഡെയ്‌സണ്‍ കവലക്കാട്ട്, സഹവികാരി ഫാ. ടോം

പുള്ളോലില്‍, സി.ടെസ്‌ലിന്‍ എസ്ബിഎസ്, കൈക്കാരന്‍മാരയ

ജോസ് കറുകുറ്റിക്കാരന്‍ ജോസ് വെട്ടുമന, പൗലോസ് ഗോപുരം, ജോജു ചുള്ളി, ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് കള്ളിയത്ത് പറമ്പില്‍ പി ആര്‍ ഒ ഷോജന്‍ ഡി വിതയത്തില്‍, കേന്ദ്രസമിതി പ്രസിഡന്റ് ബിജു കെ എം യൂണിറ്റ് പ്രസിഡന്റ്മാര്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.ഫാ.ജിതിന്‍ നേരത്തെ കല്ലേറ്റുങ്കര ഇടവകയില്‍ ഒരു വര്‍ഷ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Follow us on :

More in Related News