Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2026 19:48 IST
Share News :
എടപ്പാട്ട് കാര്‍ത്ത്യായനിയമ്മ നിര്യാതയായി
കൊടകര : മറ്റത്തൂര്‍കുന്ന് പടിഞ്ഞാട്ടമുറി പുതുവത്ത് പരേതനായ ഗോവിന്ദന്‍കുട്ടിയുടെ ഭാര്യ എടപ്പാട്ട് കാര്‍ത്യാനിയമ്മ (97) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. മക്കള്‍: ഇന്ദിര, സേതുമാധവന്‍, ഗിരിജ, ഉണ്ണികൃഷ്ണന്‍ . മരുമക്കള്‍: പരേതനായ സുരേന്ദ്രന്‍, സുധ, പരേതനായ വത്സരാജന്‍, ഷീബ.
Follow us on :
Tags:
More in Related News
Please select your location.