Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച കൊടകര പെന്‍ഷന്‍ ഭവന്‍ ഉദ്ഘാടനം ചെയ്തു

02 Oct 2026 08:50 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


നവീകരിച്ച കൊടകര പെന്‍ഷന്‍ ഭവന്‍ ഉദ്ഘാടനം ചെയ്തു

 നവീകരിച്ച കൊടകര പെന്‍ഷന്‍ ഭവന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലശ്ശേരി നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ശിവദാസന്‍ കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ ഗ്യാലറി പെന്‍ഷനേഴ്്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.തങ്കം അനാവരണം ചെയ്തു. 80 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കെ. എസ്. എസ്.പി.യു. സംസ്ഥാന കമ്മറ്റി അംഗം കെ.എം. ശിവരാമന്‍ ,കെ.സുകുമാരന്‍, കെ.വി. രാമകൃഷ്ണന്‍,എം.കെ.റോഷ്, എ.വി,ജോണ്‍സന്‍, പി.ജി. ഗിരിജാകുമാരി, വി.എം ഹംസ, ടി.പി.വര്‍ഗീസ് , ടി.എ. വേലായുധന്‍, എം.ഗിരിജാദേവി., ടി.എസ്.

സുബ്രഹ്മണ്യന്‍.തുടങ്ങിയവര്‍ സംസാരിച്ചു


Follow us on :

More in Related News