Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2026 09:32 IST
Share News :
കൊടകര യൂണിറ്റ് വിവാഹസമ്മാനവും ചികിത്സാ സഹായവും വിതരണം ചെയ്തു
കൊടകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടകര യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭദ്രം, ഭദ്രം പ്ലസ് കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വിവാഹ സമ്മാനദാനവും, ചികിത്സ സഹായ വിതരണവും സംഘടിപ്പിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജി കാളിയങ്കര അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബാബു ജോര്‍ജ്, ട്രഷറര്‍ ജോഷി നെടുമ്പാക്കാരന്‍ എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.