Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2026 11:52 IST
കൊടകരീയം (NATTUVARTHA KODAKARA MATTATHUR )
Share News :
മയിലിനെ ചത്തനിലയില്‍ കണ്ടെത്തി
വെള്ളിക്കുളങ്ങര: ഇത്തനോളിയിലെ സ്വകാര്യ പറമ്പില്‍ പെണ്‍മയിലിനെ ചത്തനിലയില്‍ കണ്ടെത്തി. ഏതോ ജീവിയുടെ ആക്രമണത്തിലാണ് മയില്‍ ചത്തതെന്നു കരുതുന്നു. വനംവകുപ്പധികൃതര്‍ സ്ഥലത്തെത്തി.
Follow us on :
Tags:
More in Related News
Please select your location.