Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റ് പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചു

17 Feb 2026 10:52 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :

ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റ് പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചു

മറ്റത്തൂര്‍: കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സെമിനാറും പ്രഫ. മാധവ് ഗാഡ്ഗില്‍

അനുസ്മരണവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്തംഗം ഇ.എ.ഓമന ഉദ്ഘാടനം ചെയ്തു .കെ.കെ. ശിവരാമന്‍.

അധ്യക്ഷതവഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗം അക്ഷയ് സന്തോഷ്, ഡോ. എം.പി. രാജന്‍ ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റ് സെക്രട്ടറി കെ.വി.ഷാജു , ജാന്‍സി ദേവസി, ടി.ബാലകൃഷ്ണമേനോന്‍, മുഫീന ഷിഹാബ്, കെ.പ്രസാദ്, സുരേഷ് അരിക്കാട്ട്, ടി.ഡി. സഹജന്‍, റഷീദ് ഏറത്ത്, ശാലിനി ജോയ്, വി.എസ്.സജീര്‍ബാബു, സതി പരമേശ്വരന്‍, ടി.ആര്‍. ഔസപ്പു കുട്ടി

എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News