Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി

16 Jan 2026 23:14 IST

John Koply

Share News :



കോടാലി: മുരിക്കുങ്ങല്‍ കണ്ണൂക്കാടന്‍ കുഞ്ഞുവറീതിന്റെ ഭാര്യ മേരി(88) നിര്യാതയായി. സംസ്‌കരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുരിക്കുങ്ങല്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍. മക്കള്‍: ആനി,മാത്യൂസ്,പോള്‍,ഷേര്‍ളി, ജോണ്‍സന്‍,സിജി. മരുമക്കള്‍: പരേതനായ ജോര്‍ജ്, ലിസി,ലാലി,ബേബി,സിനി,ജോസഫ്.

Follow us on :

More in Related News