Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര ഫൊറോന ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

15 Jan 2026 09:15 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊടകര ഫൊറോന ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ മാര്‍ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളിന് കൊടികയറി. ഫാ.ആന്റോ തച്ചില്‍ കൊടികയറ്റം നിര്‌വഹിച്ചു. ഫാ.ജോജി പാലമറ്റത്ത്, സഹ.വികാരി ഫാദര്‍ ലിന്റോ കാരേക്കാടന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.ലിസന്‍ വടക്കേപീടിക, കൈക്കാരന്മാരായ ജെയിംസ് കുറ്റിക്കാടന്‍, ആന്റോ ചെതലന്‍, വിജോയ് കുറ്റിക്കാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


Follow us on :

More in Related News