Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 09:22 IST
കൊടകരീയം (NATTUVARTHA KODAKARA MATTATHUR )
Share News :
കോടാലി: വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രക്ക് പുതുക്കാട് നല്‍കുന്ന സ്വീകരണസമ്മേളനം വിജയിപ്പിക്കുന്നതിനായി കോടാലിയില്‍ നേതൃയോഗം സംഘടിപ്പിച്ചു. ഫോര്‍വേഡ് ബ്ലോക്ക് ജില്ല അസി.സെക്രട്ടറി അഡ്വ. മനോജ് കൊറ്റിക്കല്‍ ഉദ്ഘാടനം ചെയ്തു. സായൂജ് സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍ര് എ.ബി.പ്രിന്‍സ്, ഡിസെബിലിറ്റി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് പോള്‍ കാവനാട്, പഞ്ചായത്തിരാജ് സംഘടന്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ ബെന്നി തൊണ്ടുങ്ങല്‍,നൗഷാദ് കല്ലുംപുറം,സുജീഷ് കോരുശേരി, ജേക്കബ് തേക്കാനത്ത്, സജീവ്കുമാര്‍ പൈങ്കയില്‍,തങ്കമണി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.