Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്‌കൃതം സമസ്യാപൂരണം ; അനഘ ഒന്നാമത്

17 Jan 2026 18:24 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :


തൃശൂര്‍ ; ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കതം സമസ്യാ പൂരണമത്സരത്തില്‍ ഒന്നാമതെത്തി അനഘ കെ.എസ്. കൊടകര ഗവ.ജി.എച്ച്.എസിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ അനഘ ഇതേവിദ്യാലയത്തില അധ്യാപിക ധന്യയുടേയും കൊടകര ഫാര്‍മേഴ്‌സ് ബാങ്ക് ജീവനക്കാരന്‍ സുധീറിന്റേയും മകളാണ്.


Follow us on :

More in Related News