Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 10:17 IST
കൊടകരീയം (NATTUVARTHA KODAKARA MATTATHUR )
Share News :
കൊടകര പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
കൊടകര: ഗ്രാമപഞ്ചായത്തില്‍ 2026-27 വാര്‍ഷിക പദ്ധതിയുടെ നടത്തിപ്പിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ.ജെ.ഡിക്‌സന്‍ പദ്ധതി രേഖ പ്രകാശനം നിര്‍വഹിച്ചു .വൈസ് പ്രസിഡന്റ് പ്രനില ഗിരീശന്‍, ബ്ലോക് പഞ്ചായത്തംഗങ്ങളായ സ്വപ്ന സത്യന്‍, പി.ഡി.ജസ്റ്റിന്‍ , ഫാര്‍മേഴ്‌സ് സഹ.ബാങ്ക് പ്രസിഡന്റ് കെ. സി .ജെയിംസ് , പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വിനയന്‍ തോട്ടപ്പള്ളി, മിനി ദാസന്‍, ടി.എസ്.അഭിലാഷ് ,ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ആംസണ്‍ മഞ്ഞോളി തുടങ്ങിയവര്‍ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.