Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2026 06:28 IST
Share News :
കോടാലി: വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യനേയും കൃഷിയെയും സംരക്ഷിക്കുക, മറ്റത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ കാണപ്പെട്ട പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കര്‍ഷക സംഘം മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു, കോടാലി അന്നാംപാടത്തുള്ള വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫിസിലേക്ക് നടന്ന മാര്‍ച്ചും പൊതുയോഗവും
കേരള കര്‍ഷക സംഘം കൊടകര ഏരിയ പ്രസിഡന്റ് സി. എം. ബബീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു സിപിഎം വെള്ളികുളങ്ങര ലോക്കല്‍ സെക്രട്ടറി പി.കെ.രാജന്‍, പി. എസ്. അംബുജാക്ഷന്‍, ഷാന്റോ കൈതാരത്ത് എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.