Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര സഹൃദയ കോളജില്‍ ആര്‍ട്‌സ് അസോസിയേഷന്‍ ഉദ്ഘാടനം

02 Oct 2026 08:54 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊടകര സഹൃദയ കോളജില്‍ ആര്‍ട്‌സ് അസോസിയേഷന്‍ ഉദ്ഘാടനം


കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ആര്‍ട്‌സ് വിഭാഗം അസോസിയേഷനുകളുടെ ഉദ്ഘാടനം എഴുത്തുകാരന്‍ വിനോദ് പി. നാരായണ്‍ നിര്‍വഹിച്ചു. കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ.ജോജി കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. അസോസിയഷന്‍ ഭാരവാഹികള്‍ക്കുള്ള സത്യപ്രതിജ്ഞ വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ കരുണ ചൊല്ലിക്കൊടുത്തു . പ്രിന്‍സിപ്പല്‍ ഡോ . കെ.എല്‍. ജോയ് , ഡീന്‍ ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡീന്‍ ഓഫ് സ്റ്റുഡന്റ്  അഫയേഴ്‌സ് പ്രഫ. ഡോ .സനില്‍ രാജ്, ഷീന സാറ വിന്നി, ഡോ. സ്വപ്ന സി .കോമ്പാത്ത്, റിസ്‌മോള്‍ തോമസ് അസോസിയേഷന്‍ ഭാരവാഹികളായ ലയ ജിജോ, കരോള്‍ ഷിജു , അന്ന ടി. സൈമണ്‍ എന്നിവര്‍ സന്നിഹിതരായി.


Follow us on :

More in Related News