Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2026 20:07 IST
Share News :
ഉന്നത വിജയം നേടിയ കെ സു വേദ്യയെ ഖത്തർ കോടാലി കൂട്ടായ്മ അനുമോദിച്ചു
ഷൊര്‍ണൂര്‍ ആയുര്‍വേദ കോളജില്‍ നിന്ന് രണ്ടാം റാങ്കുനേടി ബിഎഎംഎസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ കോടാലി സ്വദേശിനി കെ.എസ്.സുവേദ്യയെ ഖത്തര്‍കോടാലി കൂട്ടായ്മ അനുമോദിച്ചു. കൂട്ടായ്മ പ്രതിനിധികളായ സുനില്‍കുമാര്‍ കിഴക്കൂട്ട്, ശശി മണ്ണാംപറമ്പില്‍ എന്നിവര്‍ സുവേദ്യയുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് അനുമോദിച്ചു. മറ്റത്തൂരിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായ സുരേഷ് കടുപ്പേശരിക്കാരന്റേയും തൃശൂര്‍ ഗവണ്മെന്റ് നഴ്‌സിങ് കോളജ് ട്യൂട്ടര്‍ സുജാതയുടേയും മകളാണ് സുവേദ്യ.
Follow us on :
Tags:
More in Related News
Please select your location.