Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഡിപ്പാറയില്‍ ലോകവയോജന ദിനം ആചരിച്ചു

02 Oct 2026 09:22 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

നാഡിപ്പാറയില്‍ ലോകവയോജന ദിനം ആചരിച്ചു

നാഡിപ്പാറ പിറവി കലാസാംസ്‌ക്കാരിക വേദി ആന്‍ഡ് വായനശാല യും കാരുണ്യവയോജന ക്ലബ്ബും സംയുക്തമായി വയസ്സല്ല വാര്‍ദ്ധക്യം എന്ന പേരില്‍ വയോജനദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീലജോര്‍ജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വി എസ് സുബീഷ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സബിത മയ്യാടന്‍, ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലൂക്ക് സെക്രട്ടറി എന്‍ എസ് വിദ്യാധരന്‍, കാര്യണ്യ വയോജന ക്ലബ്ബ് സെക്രട്ടറി കെ വി പ്രഭാകരന്‍ വായനശാല സെക്രട്ടറി പി വി അശോകന്‍ എന്നിവര്‍ സംസാരിച്ചു


Follow us on :

More in Related News