Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഡിപ്പാറ പിറവി വായനശാലയില്‍ റിപ്പബ്ലിക് സദസ് സംഘടിപ്പിച്ചു

17 Feb 2026 10:24 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :


നാഡിപ്പാറ പിറവി വായനശാലയില്‍ റിപ്പബ്ലിക് സദസ് സംഘടിപ്പിച്ചു

മറ്റത്തൂര്‍:  ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാഡിപ്പാറ പിറവി വായനാശാലയില്‍  റിപ്പബ്ലിക്ക് സദസ് സംഘടിപ്പിച്ചു. മുന്‍ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി എന്‍. എസ്. വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. രാജേഷ് ,ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോര്‍ജ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം സവിത ജനന്‍, പഞ്ചായത്തംഗം സബിത സതീഷ്‌കുമാര്‍, വി. എസ് .സുബീഷ് , മഞ്ജു സജി എന്നിവര്‍ സംസാരിച്ചു . ചടങ്ങില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു.

Follow us on :

More in Related News