Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2026 09:20 IST
കൊടകരീയം (NATTUVARTHA KODAKARA MATTATHUR )
Share News :
മറ്റത്തൂര്‍ : ഗ്രാമപഞ്ചായത്ത് ശുചിത്വപഠനോത്സവം സംഘടിപ്പിച്ചു. വിജയികളായ കുട്ടികള്‍ക്കും മികച്ച വിദ്യാലയത്തിനുള്ള സമ്മാനം നേടിയ ചെമ്പുച്ചിറ ജി.എച്ച്. എസ്.എസിനും പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.അംഗങ്ങളായ ലിന്റോ പള്ളിപ്പറമ്പന്‍, അക്ഷയ് സന്തോഷ്, എ.എ.റഫീഖ് , നിത കെ ജി എന്നിവര്‍ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.