Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലിയിലെ ആദ്യകാല വ്യാപാരി അന്തോണി നിര്യാതനായി

25 Feb 2026 19:29 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: കോടാലിയിലെ ആദ്യകാല വ്യാപാരിയും മുരിക്കിങ്ങല്‍

മംഗലത്തുപ്പറമ്പില്‍ മത്തായിയുടെ മകനുമായ അന്തോണി (92) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുരിക്കിങ്ങല്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: റോസി. മക്കള്‍:ബാബു,ജോയ്,ഷാജിമോള്‍. മരുമക്കള്‍: സിനി, റൂബി, ഡേവിസ്.


Follow us on :

More in Related News