Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 11:02 IST
കൊടകരീയം (NATTUVARTHA KODAKARA MATTATHUR )
Share News :
കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ നോമ്പുകാലത്തിന് മുന്നോടിയായി വിഭൂതി തിരുന്നാള്‍ ആചരിച്ചു.
നെറ്റിയില്‍ കരിക്കുറി വരച്ചു കൊണ്ടാണ് വിഭൂതി തിരുനാള്‍ ആചരിച്ചത്.
അടിവാരം പള്ളിയില്‍ തീര്‍ത്ഥാന കേന്ദ്രം റെക്ടര്‍ ഫാ. ഡെയ്‌സണ്‍ കവലകാട്ടും സഹവകാരി ഫാ ടോം പുള്ളോലിലും കാര്‍മ്മികരായി.
കുരിശുമുടിയില്‍ സഹകാര്‍മ്മികന്‍ ഫാ. ജോഷി കോമ്പാറ്റക്കാരന്‍ കാര്‍മ്മികനായി.
Follow us on :
Tags:
More in Related News
Please select your location.