Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2026 19:31 IST
Share News :
പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് സ്വീകരണം നല്‍കി
കൊടകര: പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് സ്വീകരണം നല്‍കി. സനീഷ് കുമാര്‍ ജോസഫ് എം എല്‍ എ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. പ്രസാദ് അധ്യക്ഷത വഹിച്ചു . കൊടകര പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി , പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, പ്രസ്‌ക്ലബ് സെക്രട്ടറി ടി.ജി. അജോ, ട്രഷറര്‍ ഡിനോ കൈനാടത്ത് എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.