Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോനൊടി നീരാട്ടുകുഴിയിലുണ്ടായ ഇടിമിന്നലില്‍ ഗൃഹനാഥന് പൊള്ളലേറ്റു

09 Nov 2026 09:57 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

മോനൊടി നീരാട്ടുകുഴിയിലുണ്ടായ ഇടിമിന്നലില്‍ ഗൃഹനാഥന് പൊള്ളലേറ്റു

കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ഗൃഹനാഥന് പൊള്ളലേറ്റു. വീടിനും വീട്ടുപകരണങ്ങള്‍ക്കും നാശമുണ്ടായി. മോനൊടി നീരാട്ടുകുഴി പാറ പരസരത്തുള്ള തിരുത്തൂക്കാരന്‍ രത്‌നനാണ് ശരീരത്തിനുപുറത്ത്  പൊള്ളലേറ്റത്. പൊള്ളല്‍ സാരമുള്ളതല്ല. രാത്രി എട്ടരയോടെയാണ് വീടിനകത്തിരുന്ന് ഭക്ഷണം കഴിക്കുന്ന്‌ന സമയത്താണ് ശക്തമായ മിന്നലുണ്ടായത്.



Follow us on :

More in Related News