Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

23 Feb 2026 09:28 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :


മറ്റത്തൂര്‍ : ഗ്രാമപഞ്ചായത്ത് 2026 - 27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി

വികസന സെമിനാര്‍ സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത്

പ്രസിഡന്റ് ടെസി ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ എം. കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വി. മിനിമോള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ആര്‍. ഔസേപ്പ്, കെ. ആര്‍.റെനി , സി.സി.ബിജു , ആസൂത്രണ സമിതി ഉപാധ്യക്ഷ മോളി തോമസ്, പഞ്ചയത്ത് സെക്രട്ടറി പി. എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News