Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2026 12:16 IST
Share News :
കൊടകര: പേരാമ്പ്ര കരിയാട്ടില്‍ കൊട്ടേകാലി ആഗസ്തി മകന്‍ ജോസ് (80) അന്തരിച്ചു.സംസ്‌കാരം വെള്ളിയാഴ്ച (17.7.26) ഉച്ചകഴിഞ്ഞ് 3.30ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയില്‍. പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി മുന്‍ ട്രസ്റ്റിയും അപ്പോളോ ടയേഴ്‌സ് റിട്ട. ജീവനക്കാരനുമാണ്. ഭാര്യ.: അന്നം.
മക്കള്‍: ഡെയ്‌സി, ഡെയ്‌സണ്‍, ഡെന്നി.
മരുമക്കള്‍:അഗസ്റ്റിന്‍ കോനുപറമ്പില്‍ ,സീമ പന്തല്ലുകാരന്‍, സ്മിഷ ചക്കേത്ത്.
Follow us on :
Tags:
More in Related News
Please select your location.