Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2026 19:41 IST
Share News :
വെള്ളാംചിറ ആണികുളങ്ങര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മകം തൊഴൽ ഭക്തി സാന്ദ്രമായി.നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു പള്ളിയുണര്‍ത്തല്‍, ഗണപതിഹോമം, ആറാട്ടെഴുന്നള്ളിപ്പ്, കാരൂര്‍ചിറയില്‍ ആറാട്ട്, കലശാഭിഷേകം, ശ്രീഭൂതബലി,നാരായണീയ പാരായണം, മകംതൊഴല്‍, കാഴ്ചശിവേലി, പാണ്ടിമേളം, സമൂഹാരാധന, മറ്റത്തൂര്‍ ഭഗവല്‍ദാസിന്റെ തായമ്പക, ഫോക്ക്‌മെഗാഷോ, വിളക്കെിനെഴുന്നള്ളിപ്പ്, ഗുരുതി എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഡോ.കാരുമാത്ര വിജയന്‍, മേല്‍ശാന്തി രാജേഷ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് എടക്കാട്ട് നീലകണ്ഠന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണി നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.