Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 10:30 IST
കൊടകരീയം (NATTUVARTHA KODAKARA MATTATHUR )
Share News :
ചെമ്പുചിറ മഹാദേവ ക്ഷേത്രത്തില്‍ പിതൃബലിതര്‍പ്പണം
മറ്റത്തൂര്‍: ചെമ്പുചിറ ശ്രീമഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രിയോടനുബന്ധിച്ച് നടന്ന ബലിതര്‍പ്പണത്തിന് വന്‍ ഭക്തജനത്തിരക്കനുഭവപ്പെട്ടു. പുലര്‍ച്ചെ നടന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ നിരവധി പേര്‍ സംബന്ധിച്ചു . ക്ഷേത്രം മേല്‍ശാന്തി മനോജ് കാര്‍മ്മികത്വം വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.